Saturday, January 6, 2007
ദേശാടന പക്ഷികള്‍
ഈതൊരു ദേശാടനത്തിന്റെ കഥയാണു. കാലങ്ങളും ദേശങ്ങളും മാറുന്നു. കഥാപാത്രങ്ങള്‍ നിറം കെട്ടു നരച്ച കൊലങ്ങള്‍ മാത്രമാവുന്നു. കഥ തുടരാം... മണ്ണീന്റെയും മനുഷ്യന്റെയും മണമറിയാനുള്ള ഒരു തീര്‍ഥാടനം...അര്തഥമറിയാത്ത ലിപികളും, കാഴ്ചയുടെ കാണാത്ത മറുപുറവും...കണ്ടും കേട്ടും മടുത്ത ഊടു വഴികളിലെ വൃത്തിഹീനമായ പരദൂഷങ്ങള്‍...അവസാനിക്കാത്ത അലചിലുകള്‍...
Subscribe to:
Post Comments (Atom)
3 comments:
"ദേശാടനം" - പുതിയ ബ്ലോഗ്.
നിന്റെ വഴികള്‍ പരുക്കനും
ഇരുള് നിറഞ്ഞതുമാകട്ടെ!
ദുരിത വഴികളില്‍
തണലായി നീ കരുതുന്നതെല്ലാം അകലേക്കകലേക്ക് പോകട്ടെ!
പെരുമഴയിലും വേനലിലും
ഒരു കുട പോലും
നിന്നെ രക്ഷിക്കാതിരിക്കട്ടെ!
നിന്റെ കാലു പൊട്ടിയ രക്തം കൊണ്ട്,
നടന്ന വഴികള്‍ ചുവക്കട്ടെ!
പ്രിയ സുഹൃത്തേ. നിന്റെയീ യാത്രയില്‍ എനിക്കു തരാനുള്ളത് ഇതൊക്കെയാണു...
സുഹൃത്തേ,
മലയാള ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. :)
പിന്നെ ദേശാടനം എന്ന പേരില്‍ പഴയ ഒരു ബ്ലോഗ് ഉണ്ട്. ഇതാ ഇവിടെ.
ഒന്നിലധികം ബ്ലോഗുകള്‍ ഒരേ പേരിലുള്ളത് കണ്ഫ്യൂഷനാവില്ലെ? വിരോധമില്ലെങ്കില്‍ മറ്റൊരു പേര് സ്വീകരിക്കുമോ? :)
പുതിയതും പഴയതും എന്നൊന്നുമില്ല ...
വായിക്കാന്‍ നമ്മളുണ്ടാവും.
Post a Comment